എനിക്ക് പരീക്ഷ അടുക്കുന്നുണ്ട് ... ഏറിയാല്‍ അഞ്ചു ദിവസം കൂടി ... അതിനാല്‍ ഞാന്‍ ഈ ബ്ലോഗ് എഴുത്ത് താല്‍ക്കാലികമായി നിര്‍ത്തുകയാണ്... ഞാന്‍ ഈ മാര്‍ച്ച് 15 ശേഷം പിന്നീടു എഴുതുന്നതാണ്... ഇടക്കു സമയം കിട്ടുകയാണെങ്കില്‍ ഞാന്‍ എഴുതും...
അസ്സലാമു അലൈകും.....
No comments:
Post a Comment