 |
| ദൈവത്തിന്‍റെ സ്വന്തം നാട് മാലിന്യ പ്രശ്നത്തില്‍ ഉയലുന്നു |
കേരളത്തിലെ ഒട്ടനവധി പട്ടണങ്ങളും നാറുകയാണ്...ഏതു നിമിഷവും ഒരു പകര്‍ച്ചവ്യാധി പൊട്ടി വരാനുളള സാധ്യത വളരെ കൂടുതലാണ്.... ഇതിന്റെ ദുരന്തം അനുഭവിക്കുന്ന ഒട്ടേറെ ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്.ഇത്ര ഗുരുതരമായ ഒരവസ്ഥ ഉണ്ടായിട്ടും വെറും ചുരുങ്ങിയ പക്ഷം മാത്രമേയുള്ളൂ ഇതിനു എതിരെ പ്രവര്തികുന്നത്.ഓരോ ആള്‍ക്കും അവരുടെ "മാലിന്യ പ്രശ്നം" തീര്‍ക്കാന്‍ വേറെ ഒരാളുടെ പറമ്പിലേക്ക് കൊണ്ട് ഇട്ടാല്‍ മതി (പിന്നെ അത് അയാളുടെ പ്രശ്നമാവും ) കേരളത്തിലെ ഈ ഗുരുതരമായ മാലിന്യ പ്രശ്നം വന്നത് രണ്ടു പതിറ്റാണ്ട് മുമ്പാണ്. ഈ സമൂഹത്തിന്റെ ഭക്ഷണം വസ്ത്രം യാത്ര തുടങ്ങിയവയില്‍ ഉണ്ടായ മാറ്റം ഇതിനൊരു പ്രശ്നം ആകുന്നു.സ്വന്തം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കി കഴിയുന്ന ശീലം മാറിയത് വഴി ഭക്ഷണ മാലിന്യത്തില്‍ വളരെ അധികം വര്‍ധന ഉണ്ടായിരിക്കുന്നു.മാലിന്യത്തിന്റെ അളവില്‍ മാത്രമല്ല ഗുണത്തിലും കാര്യമായി മാറ്റം ഉണ്ട്. 5000 വര്‍ഷങ്ങള്‍ക്കും ശേഷം പോലും ഭൂമിയില്‍ അലിയാത്ത പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍ ഇപ്പോളും മനുഷ്യന് ഒരു ഉത്തരം കണ്ടു പിടിക്കാന്‍ കഴിഞിട്ടില്ല എന്നത് സത്യം ... നമ്മള്‍ എല്ലാവരും ഈ മാലിന്യ പ്രശ്നത്തിനെതിരെ പ്രവര്‍ത്തിക്കണം എന്നാ അപേക്ഷ എന്നില്‍ നിന്ന് നിങ്ങളോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ...
(കടപ്പാട്: സി.ആര്‍ നീലകണ്ഠന്‍ )
everyone here wants authorities to keep their home and property clean and tidy and blame the corporation for not to collect the waste.
ReplyDeleteno one is ready to do it ourselves and to reduce the waste from their own house
then what will be the condition of our God's own country
Just think guys and congratz to Adil for noticing this social issues
Thank you Ansy.. By the way be join this site .. and bring your friends and families... More posts will be coming soon...
ReplyDeleteDear Adil, Glad to see your blog. Very nice indeed.. Keep on posting.
ReplyDelete