ഇനി ഒരു ലോക മഹായുദ്ധം നടക്കുകയാണെങ്കില്‍ അത് "വെള്ളത്തിനു" വേണ്ടിയായിരിക്കും. നാടും നഗരവും രൂക്ഷമായ ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നു. കാടും തോടുകളും പുഴകളും എല്ലാം മനുഷ്യര്‍ നശിപ്പിച്ചു തുടങ്ങിയതോടു കൂടിയാണ് വെള്ളത്തിനു ക്ഷാമം ഉണ്ടായതു. വരും ദിനങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണു ഉണ്ടാകാന്‍ പോകുന്നത്.. ..... ലോകത്തില്‍ 60-70 ശതമാനം വെള്ളം ആണ്... എന്നാല്‍ ഇതിന്റെ 1 % മാത്രമേ നമ്മുക്ക് കുടിക്കാനും ഉപയോഗിക്കാനും കഴിയൂ . 97 % ഉപ്പ് വെള്ളമാണ് , 2% പോളാര്‍ സ്ഥലങ്ങളില്‍ ഐസ് ആയിരിക്കുകയാണ്. അത് കൊണ്ട് ആ 1% മനുഷ്യന് വളരെയധികം പ്രദാനം ആണ്. ഒരു മനുഷ്യന്‍ ഭക്ഷണം കിട്ടാതെ മരിക്കുന്നതിനെക്കാള്‍ വേഗത്തില്‍ വെള്ളം കിട്ടാതിരിക്കുമ്പോഴാണ്. അത് കൊണ്ട് നമ്മള്‍ വെള്ളം കളയാതെ സൂക്ഷിക്കണം ..
Wednesday, March 21, 2012
കുടി വെള്ളം പ്രശ്നമായിത്തുടങ്ങി

Subscribe to:
Post Comments (Atom)

No comments:
Post a Comment